big-q
സ്കൂൾ വിദ്യാർഥികൾക്കായുള്ള കേരളത്തിലെ ഏറ്റവും വലിയ ക്വിസ് മലയാള മനോരമ– സാന്റാമോണിക്ക ബിഗ് ക്യു ചാലഞ്ച് ജനസേവനത്തിന്റെ പുതിയ മാനങ്ങള്‍ തീര്‍ക്കുന്നു. സ്കൂൾ കുട്ടികൾക്ക് വേണ്ടി നടത്തുന്ന ഏറ്റവും വലിയ ക്വിസ് മൽസരം. വിഡിയോ കാണാം.