80 ലോക്സഭാ സീറ്റുകള്‍ വ്യത്യസ്ത മതജാതി വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനം ഡല്‍ഹിയില്‍ രാജ്യഭരണം പിടിക്കാന്‍ ആഗ്രഹിക്കുന്ന ആരെയും മോഹിപ്പിക്കും ഉത്തര്‍പ്രദേശ്. രാജ്യത്ത് ഒരു ഹിന്ദു സന്യാസി മുഖ്യമന്ത്രിയായ ഏക സംസ്ഥാനം, അതേസമയം 3.8 കോടി മുസ്ലിങ്ങളുള്ള സംസ്ഥാനം. സങ്കീര്‍ണമായ മതജാതി സമവാക്യങ്ങള്‍ തന്നെയാണ് എക്കാലത്തും ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്നത്. വിഡിയോ കാണാം.