മഞ്ഞുമൂടിയ ചെകുത്തായ മലമുകളില്‍ നിന്ന് കാതങ്ങള്‍ താണ്ടി ഒടുവില്‍ ആ സന്ദേശമെത്തി. മഞ്ഞില്‍ പുതഞ്ഞ പോയ നാല് പേരുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു, പ്രതീക്ഷകളാണ് കാത്തിരിപ്പാണ് അത് അവരായിരിക്കുമോ? മഞ്ഞില്‍ പുതഞ്ഞ് പോയ 102ല്‍ പ്പെട്ടവരില്‍. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തിരച്ചില്‍ ദൗത്യം ഒടുവില്‍ ഫലപ്രാപ്ത്തിയിലെത്തിരിക്കുന്നു വിഡിയോ കാണാം.