TOPICS COVERED

മൂന്ന് ജില്ലകളിലായി പരന്ന് കിടക്കുന്ന  ഒരു ലോക്സഭ മണ്ഡലമാണ് വയനാട്. നിലമ്പൂര്‍ അതിന് പ്രധാനപ്പെട്ട ഇടമാണ്. പ്രിയങ്ക ഗാന്ധി ആദ്യമായി രാഷ്ട്രീയ മത്സര ഇലക്ഷനിലേക്ക് ഇറങ്ങുന്ന ഘട്ടം കൂടിയാണ്. അതിന് അതിന്‍റേതായിട്ടുള്ള പ്രാധാന്യമുണ്ട്. ബിജെപിയുടേയും എല്‍ഡിഎഫിന്‍റേയും ഒക്കെ സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങളൊക്കെ നടന്നു കഴിഞ്ഞു. എന്താണ് നിലമ്പൂരിന് പറയാനുള്ളത് എന്ന് നോക്കാം.

Vottukavala at Wayanad Nilambur: