kodakara-pgm

TOPICS COVERED

കൊടകരയില് പത്തംഗ കവര്‍ച്ചാസംഘം തട്ടിയെടുത്ത് മറഞ്ഞുപോയ കോടികളിലേക്ക് ബി.ജെ.പി ബന്ധവും വിളക്കിച്ചേര്ത്താണ് പൊലീസ് കുറ്റപത്രം. ബി.ജെ.പിയുടെ തൃശൂര് ഓഫിസില് പണം ചാക്കില്ക്കെട്ടി സൂക്ഷിച്ചുവെന്ന ആരോപണഭൂതം ചാക്കുതുറന്നുവെളിയില് ചാടിയതിന്റെ അങ്കലാപ്പുണ്ടെങ്കിലും ബി.ജെ.പി അത്രമേല് ഭയന്നിട്ടുണ്ടോ? . മുഷ്ടിക്കുള്ളില് പതുങ്ങിയിരിക്കുന്ന എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന കിളിക്കുഞ്ഞ് കൊത്തില്ലായെന്ന ഉറപ്പ് ഉള്ളതാണോ ബി.ജെ.പിയുടെ ബലം? ഉള്പ്പാര്ട്ടി പോരിന്റെ, പൊട്ടിത്തെറിയുടെ വക്കിലേക്ക് കാര്യങ്ങളെത്തുമോയെന്ന ഭയം ബി.ജെപിക്കുണ്ടോ? പൊട്ടിത്തെറിയുടെ സൂചനകളുമായി ശോഭ സുരേന്ദ്രനും രംഗത്തെത്തി. തുടരന്വേഷണവും ഇപ്പോഴത്തെ കോലാഹലവുമെല്ലാം തിരഞ്ഞെടുപ്പടുത്തിരിക്കെയുള്ള പ്രഹസനം മാത്രമെന്നും ആരോപണം.

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      Special programme on Kodakara robbery case