ആലപ്പുഴയില്‍ അപകടത്തിന്റെ നടുക്കത്തില്‍ നിന്ന് വിട്ടുമാറും മുന്‍പേ നിരത്തുകള്‍ കുരുതിക്കളമാകുന്ന വാര്‍ത്തകളാണ് നാല് പാടും. റോഡപകടങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്കെടുപ്പിനിടയിലാണ് കൊലപാതകങ്ങള്‍ക്ക് കൂടി നിരത്തുകള്‍ സാക്ഷിയാവേണ്ടി വരുന്നതിന്റെ വിറങ്ങലിപ്പിക്കുന്ന കഥകള്‍ ഉണ്ടാവുന്നത്. വിഡിയോ കാണാം.