TOPICS COVERED

സ്വന്തം വീട്ടില്‍ തുടങ്ങി പൊതുമദ്യത്തിലും സ്വകാര്യ ഇടങ്ങളിലും അക്രമണങ്ങള്‍ പെരുകുന്ന കാഴ്ച. പ്രായ ലിംഗ വ്യത്യാസമില്ലാതെ കരുന്നുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അക്രമങ്ങള്‍ക്കിരയാകുന്നു.

ബാഗ്ലൂര്‍, ഒമാന്‍ എന്നിങ്ങനെ അതിര്‍ത്തികള്‍ക്കപ്പുറത്ത് നിന്നും കടന്നെത്തുന്ന ലഹരിയെ അടിച്ചമര്‍ത്താനാകാത്ത അവസ്ഥ.