വയലിന്‍ കൊണ്ട് മായാജാലം തീര്‍ത്ത് ഗംഗ ശശിധരന്‍റെ പ്രകടനം. ചെറുപ്രായത്തില്‍ത്തന്നെ ഇരുന്നൂറിലധികം വേദികള്‍ കീഴടക്കി കൊച്ചുമിടുക്കി. കുഞ്ഞുവിരലുകള്‍ തീര്‍ക്കുന്ന മായാജാലം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ സാധ്യമല്ല. ഗംഗക്കുട്ടിയുടെ അനിതരസുന്ദരപ്രകടനം വേദിയിലും നവമാധ്യമങ്ങളിലും ഒക്കെ കണ്‍നിറയെ കണ്ടിട്ടുള്ളവരായിരിക്കും നിങ്ങള്‍. ഗംഗ ശശിധരന്‍ മനോരമ ന്യൂസിനൊപ്പം...