സബ്ജൂനിയർ പെൺകുട്ടികളുടെ ഡിസ്ക്സ് ത്രോയിൽ സ്വർണം നേടിയ അമേയ നേട്ടം കണ്ണീരോടെ അച്ഛന് സമർപ്പിക്കുകയാണ്. മലപ്പുറം ജില്ലയിലെ സി.എച്ച്.എം.എസ് എസ് പൂക്കൊളത്തൂർ സ്കൂൾ വിദ്യാർത്ഥിയാണ് അമേയ. പ്രതിസന്ധികൾ താണ്ടി നേടിയ ഈ നേട്ടം അമേയക്ക് ഏറെ വിലപ്പെട്ടതുമാണ്.
2j8btnl413kjd8r93qom71htsq
ENGLISH SUMMARY:
Ameya dedicates her sub-junior girls' discus throw gold medal to her father