james-anderson

ജയത്തോടെ കളമൊഴിഞ്ഞ് ഇംഗ്ലണ്ട് ഇതിസാഹതാരം ജെയിംസ് ആൻഡേഴ്സൻ. ലോർഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ ഇന്നിങ്സിനും 114 റണ്‍സിനും തകർത്തു. വിടവാങ്ങല്‍ മല്‍സരത്തില്‍ നാലുവിക്കറ്റ് വീഴ്ത്തിയാണ് ആന്‍ഡേഴ്സണന്‍റെ മടക്കം. 21 വര്‍ഷം നീണ്ട കരിയറില്‍ 704 വിക്കറ്റ് നേടി പടിയിറക്കം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 
ENGLISH SUMMARY:

James Anderson brings his 21-year-long illustrious career to an end in style as he took four-wicket haul in his final Test in England's win over West Indies at Lord's on July 12.