ചരിത്രനീക്കവുമായി ഐസിസി. പുരുഷ, വനിതാ ട്വന്‍റി 20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി. അടുത്ത മാസം തുടങ്ങുന്ന വനിതാ ലോകകപ്പ് മുതല്‍ പ്രാബല്യം. ഇതനുസരിച്ച് ജേതാക്കള്‍ക്ക് 19.5 കോടി രൂപ ലഭിക്കും. 2030ലാണ് തുല്യ സമ്മാനത്തുക നടപ്പാക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്.