വനിത പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 8 റണ്‍സിന് തകര്‍ത്താണ് കിരീടം സ്വന്തമാക്കിയത്. 150 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി 141 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മുംബൈയുടെ രണ്ടാം കിരീടമാണിത്
ENGLISH SUMMARY:
WPL 2025 Final: Harmanpreet Kaur Stars As MI Beat DC To Clinch Record 2nd Title