Signed in as
ഒമാന്‍ ദേശീയ ടീമുമായുള്ള പരിശീലനമല്സരങ്ങളില് കേരള ക്രിക്കറ്റ് ടീമിനെ മുഹമ്മദ് അസറുദീന്‍ നയിക്കും. ഈമാസം 20 മുതല്‍ 26 വരെ അഞ്ച് ഏകദിന മല്‍സരങ്ങളാണ് ഒമാനില്‍ കളിക്കുന്നത്. സച്ചിന് ബേബി ഐപിഎല്‍ മല്സരങ്ങളിലായതിനാലാണ് അസര്‍ നായകനായത്.
ഷൈന്‍ എത്തിയത് ലഹരിവിമുക്ത ചികില്‍സയില്‍ നിന്ന്; 3 പേരും എക്സൈസ് സംഘത്തിന് മുന്പില്
യുവാവിനെ പതിനേഴുകാരന് വെട്ടി; തലയ്ക്ക് ഗുരുതരമായ പരുക്ക്
ശ്രീമതിക്ക് സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നതിനുള്ള വിലക്ക് തുടരും; ചുമതല ഡൽഹിയിൽ എന്ന് പാർട്ടി