kerala-blasters-beat-east-b

ഐ.എസ്.എലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ 2–1ന് തോല്‍പിച്ചു. നോഹ സദൂയിയും ക്വാമെ പെപ്രയുമാണ് ഗോളുകള്‍ നേടിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. 88ാം മിനിറ്റിലാണ് പെപ്ര വിജയഗോള്‍ നേടിയത്. മലയാളി താരം പി.വി. വിഷ്ണുവാണ് ഈസ്റ്റ് ബംഗാളിനായി ഗോള്‍ നേടിയത്.