kerala-blasters-new-coach-press-meet

കേരള ബ്ലാസ്റ്റേഴ്സിൻ്റെ മത്സരങ്ങൾ കൊച്ചിക്കു പുറമേ കോഴിക്കോടും നടത്താൻ ആലോചന എന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ്.  ആരാധകരുടെ സൗകര്യം കൂടി പരിഗണിച്ചാണ് ആസ്ഥാനം മാറ്റുന്ന കാര്യം ആലോചിക്കുന്നത് എന്ന് സി ഇ ഒ അഭിഷേക് ചാറ്റർജി അറിയിച്ചു. എന്നാൽ ഇതിന് പ്രായോഗിക തടസങ്ങൾ ഏറെയെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും സിഇഒ പറഞ്ഞു.

ENGLISH SUMMARY:

Kerala Blasters' CEO Abhik Chatterjee stated that relocating the team's base to Kozhikode is under consideration. The decision is being evaluated with fans' convenience in mind. However, he also mentioned that there are significant practical challenges to overcome. Changes to the team's structure will only be considered after studying the situation carefully. Efforts will be made to improve the players' mindset, and issues from the last season will be addressed, he said during a press conference in Kochi.