ഐഎസ്എൽ ആവേശം കൊടിയിറങ്ങിയതോടെ സ്വന്തം നാട്ടിൽ നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫിക്കായി കാത്തിരിക്കുകയാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ. കോഴിക്കോട്ടെ കോർപറേഷൻ സ്റ്റേഡിയത്തിൽ കേരള ടീം അവസാനഘട്ട പരിശീലനം തുടങ്ങി. മലപ്പുറത്ത് ഏപ്രിൽ 16 നാണ് മൽസരങ്ങൾ തുടങ്ങുന്നത്. വിഡിയോ റിപ്പോർട്ട് കാണാം.