ഫെബ്രുവരി നാലിന് ആരംഭിക്കുന്ന പ്രൈം വോളിബോള്‍ ലീഗിന്റെ പുതിയ സീസണിേലക്കുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. രണ്ട് വിദേശതാരങ്ങളടക്കം 14 കളിക്കാരാണ് ടീമിലുള്ളത്. പെറു ദേശിയ ടീം ക്യാപ്റ്റന്‍ എഡ്വാര്‍ഡോ റൊമേ, ബ്രസീല്‍ താരം വാള്‍ട്ടര്‍ ഡ ക്രൂസ് നെറ്റോ എന്നിവര്‍ക്കൊപ്പം ഏഴ് മലയാളികളും ടീമിലുണ്ട്.
Prime Volleyball League 2023