sachin-tendulkar-statue-wankhede-stadium

വാങ്കഡെയില്‍ ഉയര്‍ന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പൂര്‍ണകായപ്രതിമയെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ ചര്‍ച്ച. പ്രതിമയ്ക്ക് മറ്റൊരു താരവുമായാണ് സാമ്യമെന്ന് കണ്ടെത്തിയിരിക്കുന്നു  സൈബര്‍ ഇടത്തിലെ ആരാധകര്‍.   

Sachin Tendulkar's statue at Wankhede Stadium sparks social media buzz for resemblance to another star