വിമ്പിള്‍ഡന്‍ കിരീടം കാര്‍ലോസ് അല്‍ക്കരാസിന്
- Sports
-
Published on Jul 14, 2024, 09:28 PM IST
വിമ്പിള്‍ഡന്‍ കിരീടം സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസിന്. ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. സ്കോര്‍ 6–2,6–2,7–6. അല്‍കരാസിന്റെ തുടര്‍ച്ചയായ രണ്ടാം വിമ്പിള്‍ഡന്‍ കിരീടവും നാലാം ഗ്രാന്‍സ്ലാം കിരീടവുമാണിത്.
ENGLISH SUMMARY:
Carlos Alcaraz Beats Novak Djokovic To Claim Back-To-Back Wimbledon Title
-
-
-
mmtv-tags-breaking-news 6ovmc0njv166s2mtfjv82gujir-list g93trvih4k8jrdmtalmsqj7r-list 5gasaia9pij94a7gs5qn6g4ul8 mmtv-tags-wimbledon