കായികമന്ത്രി വി.അബ്ദുറഹ്മാന്‍ സ്പെയിനിലേക്ക്.  അര്‍ജന്‍റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കും. അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ ക്ഷണം സ്വീകരിച്ചാണ് സ്പെയിനിലേക്കുള്ള യാത്ര.  

ENGLISH SUMMARY:

Sports Minister to Spain; Argentina football team will be invited to Kerala