TOPICS COVERED

ആരാധകരാണ് ഇന്ത്യൻ ഫുട്ബോളിനെ വളർത്തേണ്ടതെന്ന് ഹൈദരബാദ് എഫ് സി പരിശീലകൻ താങ്ബോയ് സിങ്ടോ. ആരാധകരുടെ എല്ലാ പിന്തുണയും ടീം പ്രതീക്ഷിക്കുന്നുണ്ടെന്നു പറഞ്ഞ കോച്ച് കൊച്ചി നല്ല സ്ഥലമെന്നും പറഞ്ഞു.

ENGLISH SUMMARY:

Hyderabad FC coach Thangboy Singhto said that fans should grow Indian football