ബ്രാഹ്മിണിക്കല്‍ ഹെഗിമണിയൊന്നുമില്ലാത്ത, നല്ല രുചികരമായ ഭക്ഷണമാണ് സ്കൂള്‍കായികമേളയിലെ ഭക്ഷണപ്പുരയില്‍ വിളമ്പുന്നത്. അവിയലും, തോരനും, അച്ചാറും, പുളിശേരിയും, സമ്പാറുമൊക്കെയുണ്ട്. കഴിക്കാനെത്തുന്നവര്‍ വെജിറ്റേറിയനാണെങ്കില്‍ ചിക്കന്‍ അങ്ങ് വേണ്ടെന്നുവച്ചാല്‍ മതി.