ഓഫറുകളുടെ പെരുമഴയുമായി ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്സ് വീണ്ടും എത്തിയിരിക്കുകയാണ്. മികച്ച ഫീച്ചറുകളും പെര്‍ഫോമന്‍സുമുള്ള നിരവധി ഫോണുകളാണ് ഇത്തവണ കൈപ്പിടിയിലൊതുങ്ങുന്ന വിലയില്‍ ലഭ്യമാകുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉതകുന്ന കിടിലന്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് കാത്തിരിക്കുന്നത്.
ഡിസൈന്‍ കൊണ്ടും സോഫ്റ്റ്വെയര് കൊണ്ടും വിപണിയെ ഞെട്ടിച്ച നത്തിങ് ഫോണ്‍ 2A പ്ലസ് കേവലം 23999 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. മോട്ടോ എഡ്‍ജ് 50 നിയോ 22999 രൂപയ്ക്കും വിവോ T3 പ്രോ 5G 21999 രൂപയ്ക്കും ലഭ്യമാകും. Click To Buy
മികച്ച വില്‍പന നേടുന്ന റിയല്‍മി 12 പ്രോ പ്ലസ് 23999 രൂപയ്ക്ക് വാങ്ങാം. ഇവയ്ക്ക് പുറമേ പോക്കോ F6 5Gയും 21999 രൂപയ്ക്കും ലഭിക്കും. ഫ്ലിപ്കാര്‍ട്ട് പ്ലസ് വരിക്കാർക്ക് സെപ്റ്റംബർ 26 നും മറ്റുള്ളവർക്ക് ഒരു ദിവസം കഴിഞ്ഞ് സെപ്റ്റംബർ 27നും ഈ വിലക്കുറവില്‍ ഫോണ്‍ വാങ്ങാം.