ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ തീരുമാനിക്കുമ്പോള്‍ ഒരുപാട് ആശയക്കുഴപ്പം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാകാറുണ്ട്. കോഴ്സുകളെയും യൂണിവേഴ്സിറ്റികളെയും പോകുന്ന രാജ്യത്തെയും കുറിച്ച് വ്യക്തമായ അറിവും ആസൂത്രണവും ആവശ്യമാണ്. ഈ വിഷയമാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്.