TOPICS COVERED

കേരളത്തില്‍ 11 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഉന്നത വിദ്യാഭ്യസ മേഖലയില്‍ പഠിക്കുന്നത്. ബിരുദ പഠനത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനായി നിരവധി പരിഷ്കാരങ്ങള്‍ നടപ്പാക്കി വരുകയാണ്. വ്യത്യസ്തമായ ബിരുദ കോഴ്സുകൾ അവ തറന്നു തരുന്ന ജോലി സാധ്യതകൾ ഇവയാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്.