TOPICS COVERED

ചെന്നിത്തല സ്വദേശി രാജേഷിനെ ബാറിന്‍റെ മുന്നിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലിസിന്‍റെ തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സിസിടിവി പരിശോധനയില്‍ പ്രതികളെ കണ്ടെത്തുകയും ചെയ്തു. പിന്നെയാണ് കൊലയില്‍ വന്‍ ട്വിസ്റ്റ് നടന്നത്.  കൊലപാതകത്തില്‍ വനിതാ സുഹൃത്തിന് പങ്കുണ്ടെന്ന് പൊലിസ് കണ്ടെത്തി. രാജേഷിന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സുനിതയുമായി രാജേഷ് സൗഹൃത്തത്തിലായിരുന്നെന്നും സുനിത നല്‍കിയ ക്വട്ടേഷനിലാണ് രാജേഷിനെ വകവരുത്തിയതെന്നും പൊലിസ് കണ്ടെത്തി. വി‍ഡിയോ കാണാം.

Crime story about Alappuzha Rajesh murder case: