തിരുവനന്തപുരം കന്യാകുമാരി ദേശീയപാത. നെയ്യാറ്റിന്‍കരയും പാറശ്ശാലയും കടന്നാല്‍ തമിഴ്നാട് അതിര്‍ത്തി. പിന്നെ കളിയിക്കാവിളയിലേക്ക് കടന്നാല്‍ തമിഴ്നാടിന്‍റെ റോഡുകള്‍. അന്ന് മലയിന്‍കീഴില്‍ നിന്ന് തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു ക്വാറി ഉടമ ദീപു സോമന്‍. മടക്കമില്ലാത്ത യാത്ര, ദുരൂഹതകള്‍ ഒട്ടേറെ അവശേഷിപ്പിച്ച യാത്ര....