എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍ ആരംഭിച്ച് രക്തകോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് രക്താര്‍ബുദം. രോഗലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയേണ്ടത് രക്താര്‍ബുദ ചികില്‍സയില്‍ നിര്‍ണായകമാണ്. ഈ വിഷയമാണ് ഇന്ന് കേരളാകാന്‍ ഹെല്‍പ്പ്ഡസ്ക് ചര്‍ച്ച ചെയ്യുന്നത്.
കാന്‍സര്‍ ചികിത്സയില്‍ വിപ്ലവമായി എ.ഐ സ്കാന്‍
കുടവയറാണെന്ന് ഡോക്ടര്‍മാര്‍; 59കാരന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 27 കിലോയുള്ള മുഴ!
കൈയിലിരിക്കുന്ന ഫോണ്‍ കാന്‍സര്‍ രോഗിയാക്കുമോ? ആ പേടി ഇനി വേണ്ട, പരിഹാരമിതാ..