പുതിയ മണ്ഡല കാലം തുടങ്ങി ഇന്ന് രണ്ടാം ദിവസം . കഴിഞ്ഞ മണ്ഡലകാലത്തിൽ നിന്ന് അല്പം കൂടി വ്യത്യസ്തമാണ് ഈ വർഷം . ഒരു ദിവസം സന്നിധാനത്ത് ദർശനത്തിന് അനുവദിക്കുന്ന തീർത്ഥാടകരുടെ എണ്ണം 80,000 ആക്കി കുറച്ചിരുന്നു. സ്പോട്ട് ബുക്കിങ്ങിനെ ചൊല്ലിയുള്ള ചില ആശങ്കകളും പരിഹരിച്ചു. പ്രളയകാലത്തിനുശേഷം പമ്പയിൽ പാർക്കിങും അനുവദിച്ചു.  ഈ വർഷത്തെ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഭക്തരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്.

ENGLISH SUMMARY:

help desk sabarimala pilgrimage