nalla-padam-29

കൊല്ലങ്കോട് പനങ്ങാട്ടിരി എയുപി സ്കൂളിലാണ് ഇത്തവണ നല്ലപാഠമുള്ളത്. ഒരുപാട് നല്ല പ്രവർത്തനങ്ങളാണ് ഇവിടുത്തെ കൂട്ടുകാർ ചെയ്യുന്നത്. അങ്കൻവാടി ശുചീകരണമാണ് ഇവിടുത്തെ പ്രധാന നല്ലപാഠം പ്രവർത്തനം.

വൃദ്ധമന്ദിര സന്ദർശനം, ആദിവാസി ഊരുകളിലെ കുടുംബസർവെ, സൗജന്യ കിറ്റ് വിതരണം, പ്രളയദുരിതാശ്വാസം ഇങ്ങനെ നീളുന്നു ഈ കൊച്ചുമിടുക്കരുടെ നല്ലപാഠം പ്രവർത്തനങ്ങൾ..