nallapadam-main

തുടർച്ചയായി ഏഴാം വർഷവും തോപ്പുംപടി ഔവർ ലേഡി കോൺവെന്റ് സ്കൂളിലെ കൂട്ടുകാർ ഒരു പാട് നല്ല പാഠം പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. ഇവർ ചെയ്യുന്ന പ്രവർത്തനങ്ങൾ നമ്മളിൽ അത്ഭുതം ഉളവാക്കും. 79 കുടുംബങ്ങൾക്കാണ്  വീട് എന്ന സ്വപ്നം ഇവർ യാഥാർത്ഥ്യമാക്കിയത്.

പല വീടുകളുടെയും നിർമ്മാണം പുരോഗമിക്കുന്നു. ഇതിനൊപ്പം അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഒരുപാട് പ്രവർത്തനങ്ങളും ഇവർ ചെയ്യുന്നു. കാണാം ഇവുടെ വിശേഷങ്ങൾ.