മലപ്പുറം ചെറുകുളമ്പ, ഐ.കെ.ടി എച്ച് എസ് സ്കൂളിൽ നിരവധി നല്ലപാഠം പ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്ലാസ്റ്റിക്കിനെതിരെയാണ് ഇവരുടെ പ്രധാന പ്രവർത്തനം. അത് കൂടാതെ ഉപയോഗശൂന്യാമായ പേനകൾ റീസൈക്കിൾ ചെയ്യുന്നു. ഇത്തരത്തിൽ പ്രക്യതിയോട് ഇണങ്ങിയ പ്രവർത്തനങ്ങളാണ് ഇവർ കൂടുതലും ചെയ്യുന്നത്. അതിനൊപ്പം സഹായം ആവശ്യമുള്ളവെര സഹായിക്കാൻ സമയവും കണ്ടെത്തുന്നു. ഒപ്പം അതീജിവനത്തിന്റെ മേളയായ ആലപ്പുഴ സ്കൂൾ കലോൽസവത്തിലെ നല്ലപാഠം പ്രവർത്തനങ്ങളും കാണാം