ആലപ്പുഴ കാക്കാഴം അൽഅമീൻ സ്കൂളിലെ കുട്ടികളുടെ നല്ലപാഠം പ്രവർത്തനങ്ങളാണ് ഇത്തവണ നല്ലപാഠത്തിൽ. റോഡുസുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണമാണ് ഇതിൽ പ്രധാനം. ഹെൽമറ്റ്ധരിച്ചെത്തിയ ചേട്ടന്മാർക്ക് സമ്മാനമായി സൗജന്യമായി പെട്രോൾ നൽകി. പേപ്പർബാഗ് നിർമാണം, കാപ്പിത്തോട്ശുചീകരണം, ശുചിത്വബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങളിലും അവർ ഏർപ്പെട്ടു. കാണാം വിശേഷങ്ങൾ,