npd4

 നല്ലപാഠം ഗ്രാൻഫിനാലെ കാണാം. പുതിയ തലമുറയുടെ നന്മകളെക്കുറിച്ച് നടൻ ജയസൂര്യ പറയുന്നു. ഒപ്പം അഭിനേത്രിയും മുൻ മിസ് കേരളയുമായ ഗായത്രി സുരേഷും നല്ലപാഠം പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നു.