പുതിയ അദ്ധ്യയന വർഷം തുടങ്ങുമ്പോൾ പുതിയ വലിയ ലക്ഷ്യങ്ങളാണ് നല്ലപാഠത്തിനുള്ളത്. കഴിഞ്ഞ തവണ പ്രളയം നമ്മെ വളരെയധികം ബാധിച്ചതിനെ തുടർന്ന ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു. എന്നാൽ നമ്മൾ അതിനെയെല്ലാം അതിജീവിച്ച് കരകയറി. അതുകൊണ്ട് തന്നെ ഇത്തവണ കുട്ടികൾ നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ കേരളമാണ് നല്ലപാഠത്തിൻറെ ലക്ഷ്യം. എണ്ണായിരത്തിലധികം സ്കൂളുകളാണ് നല്ലപാഠത്തിൽ ഇത്തവണ പങ്കെടുക്കുന്നത്. വിഡിയോ കാണാം..