നവരാത്രിക്കാലത്ത് നല്ല പാഠത്തിൽ പാട്ടിലും അഭിനയത്തിലും തിളങ്ങി നിൽക്കുന്ന മൂന്ന് ചുണക്കുട്ടികളാണ് അതിഥികള്‍. കുമ്പളങ്ങിയിലൂടെ വന്ന് തണ്ണീർമത്തൻ ദിനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ മാത്യുവും സംഗീത സംവിധായകൻ ബിജിപാലിന്റെ മക്കളും പാട്ടുകാരുമായ ദയയും ദേവദത്തും വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.