nallapadam

പ്ലാസ്റ്റിക്കിനെ പൂർണമായും ഒഴിവാക്കുകയും പ്ലാസ്റ്റിക്ക് ഉത്പനങ്ങൾ പുനരുപയോഗിക്കുകയും ചെയ്ത് മാതൃകയാകുകയാണ്

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികള്‍. ക്ലാസ് റൂമുകളിലെ പ്ലാസ്റ്റിക്ക് കൊട്ടകൾ ഒഴിവാക്കി പേപ്പർ കൊട്ടകൾ സ്ഥാനം പിടിച്ചു. വർഷങ്ങളായി നടത്തി വരുന്ന പ്രഭാത ഭക്ഷണ കൗണ്ടറും ഇവിടെ സജീവമാണ്.