Nallapadam023

നല്ലപാഠം ഇത്തവണ പാലക്കാട് ജില്ലയിലാണ്. വായനയ്ക്ക് പ്രാധാന്യം നൽകിയും പ്ലാസ്റ്റിക്കിനെ തീർത്തും ഒഴിവാക്കിയും ലഹരിക്കെതിരെ ബോധവൽക്കരണം നടത്തിയും ജില്ലയിലെ കൂട്ടുകാർ നല്ലപാഠം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.