പാലക്കാട് മുണ്ടൂർ എംഇഎസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ആണ് ഇത്തവണ നല്ലപാഠം. സ്കൂളിൻറെ അകത്തും പുറത്തുമായി നിരവധി കാര്യങ്ങളാണ് കുട്ടികൾ ചെയ്യുന്നത് സമൂഹത്തിന് ഗുണമുള്ള കാര്യങ്ങളാണ് ഇവർ കൂടുതലും ചെയ്യുന്നത്. കാർബൺ ന്യൂട്ട്രൽ കേരളം എന്ന ഒരു വലിയ സന്ദേശം മുന്നിൽ കണ്ട് പ്ലാസറ്റികിനെതിരെയുള്ള പ്രവർത്തനം നടത്തുന്നു. തുണി സഞ്ചികൾ നിർമിക്കുന്നു. കൂടാതെ തൊട്ടടുത്തുള്ള ഒരാദിവാസി കേന്ദ്രത്തിൽ പ്രവർത്തനം നടത്തുന്നു. ഒരും കാവും സംരക്ഷിക്കുന്നു.