nallapadam

 

 

പ്രകൃതിക്കിണങ്ങിയ പ്രവർത്തനങ്ങള്‍ നടത്തുന്ന നല്ലപാഠം കൂട്ടുകാർ പുത്തൻ പ്രതീക്ഷകളാണ് നൽകുന്നത്. പെൻസിൽ വിപ്ലവം മുതൽ ഫ്രൈഡെ ക്യാംപെയിൻ വരെ മികച്ച പ്രവർത്തനങ്ങൾ നടത്തി മാതൃകയാവുകയാണ് കണ്ണൂർ വിശ്വജ്ഞാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികള്‍. വിഡിയോ കാണാം