3 ഏക്കറിലെ കൃഷി വിസ്മയം എന്ന് വിശേഷിപ്പിക്കാം എറണാകുളം പട്ടിമറ്റത്തുള്ള ജോസ് കോട്ടായിലിന്റെ കൃഷിയിടത്തെ... സംയോജിത കൃഷിയുടെ നല്ല മാതൃകയായ ഇവിടെ ജാതി, കമുക്, കുരുമുളക്, റംബൂട്ടാന്‍ എന്നിവ അതിസാന്ദ്രത രീതിയിൽ കൃഷി ചെയ്തിരിക്കുന്നു . മൽസ്യ പക്ഷിമൃഗാദികളും ഫലവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങി വീട്ടാവിശ്യത്തിനുള്ളതെല്ലാം കൃഷിയിടത്തിൽ നിന്ന് തന്നെയാണ് ജോസ് കണ്ടെത്തുന്നത്.
കൃഷി ഇഷ്ടപെടുന്നവര്‍ക്ക് ഹൃദ്യമായ ഒരു കാഴ്ചയാണ് ജോസിന്റെ കൃഷിയിടം.