TAGS

ഹോബിയോടൊപ്പം വരുമാനത്തിനായി 45 സെൻ്റ്  പുരയിടത്തിൽ 50 ഇനം മുളകൾ വളർത്തുന്നയാളാണ് എടവനക്കാട് സ്വദേശി  അഹമ്മദ്. വീടിരിക്കുന്ന പുരയിടം മൊത്തം മുളങ്കാടുകൾ ആണെന്ന് പറയാം.  മുളകൾ ലാൻഡ്സ്കേപ്പിന്റെ ഭാഗമാക്കാനും മറ്റ് വാണിജ്യ ആവശ്യത്തിനുമായി മുളതേടി ആവശ്യക്കാർ അഹമ്മദിന്റെ അടുത്തെത്തുന്നു. കാണാം അഹമ്മദിന്റെ മുളങ്കാട്