നടന്മാരായ ഇന്ദ്രജിത്തിന്‍റെയും പൃഥ്വിരാജിന്‍റെയും അമ്മയും അവരുടെ ഭാര്യമാരായ പൂർണിമയുടേയും സുപ്രിയയുടേയും അമ്മായിയമ്മയും ആണ്. അമ്മ അമ്മായിയമ്മ റോളിനെക്കുറിച്ച് രസകരമായ ചില നിരീക്ഷണങ്ങളുണ്ട് മല്ലികാ സുകുമാരന് നേരെ ചൊവ്വെ രണ്ടാം ഭാഗത്തിലേക്ക്.