nere-chovve-honey-rose

TOPICS COVERED

ഉദ്ഘാടനം നൂറുശതമാനം ആസ്വദിച്ചാണ് ചെയ്യുന്നതെന്ന് നടി ഹണി റോസ് . തിരിച്ചുപോകാമെന്നു മറ്റുള്ളവര്‍ പറഞ്ഞാല്‍ പോലും ഉദ്ഘാടനസ്ഥലത്തു നിന്നും അത്ര വേഗത്തിലൊന്നും തിരിച്ചുപോവാറില്ല. ‌ഉദ്ഘാടനങ്ങളുടെ പേരില്‍ താന്‍ അറിയപ്പെടുന്നത് ഒരുപക്ഷേ അത്ര മികച്ച സിനിമകളൊന്നും തന്റെ ഭാഗത്തുനിന്നും ഉണ്ടാവാത്തതു കൊണ്ടായിരിക്കുമെന്നും ഹണി റോസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. വിഡിയോ കാണാം..

ENGLISH SUMMARY:

Actress Honey Rose shared her thoughts on inaugurations, stating that she enjoys them 100%, and no matter what others say, she never rushes to leave the venue. She also expressed that her recognition for inaugurations might stem from not having many major films on her resume, as she frankly mentioned in a conversation with Johny Luckose on Nere Chovvve