ഏറ്റുമാനൂര്‍ക്കാരന്‍ നടന്‍ എസ്​പി പിള്ളയുടെ കൊച്ചുമകളായ മഞ്ജു പിള്ളയ്ക്ക് ഏറ്റുമാനൂരപ്പനെ വിട്ടൊരു കളിയില്ല. ഈ വിശ്വാസത്തിന്‍റെ വഴിയില്‍ മഞ്ജു പിള്ളയെ ഉറപ്പിച്ച് നിര്‍ത്തുന്നത് ചില മുന്‍കാല അനുഭവങ്ങള്‍ കൂടിയാണ്. അതേക്കുറിച്ചും, ഇപ്പോളത്തെ സിനിമയിലെ വയലന്‍സ് സമൂഹത്തിലെ തന്ത വൈബ് അത്തരം വിഷയങ്ങളെക്കുറിച്ചും മഞ്ജു പിള്ള തുറന്നു സംസാരിക്കുന്നു, നേരെ ചൊവ്വേ രണ്ടാം ഭാഗത്തില്‍. 

ENGLISH SUMMARY:

Manju Pillai, the renowned actress from Ettumanoor, shares her insights on the portrayal of violence and societal vibes in contemporary cinema. She discusses her experiences and the impact of past events on her belief system