thiruva-ethrva

TOPICS COVERED

തിരഞ്ഞെടുപ്പും കഴിഞ്ഞു റിസല്‍ട്ടും വന്നു. വിശകലനപരിപാടിയാണ് ഇവിടെ നടക്കുന്നത്. ഇതുവരെ തോന്നിയത് പറഞ്ഞ് വോട്ടുചോദിച്ചാ മതിയായിരുന്നു. ഇനി അതുപോര. കിട്ടിയ വോട്ട് വച്ച് അവരവര്‍ വിജയിച്ചതായി കണ്ടുപിടിക്കണം. അത് വല്യ പണിയാണ്. വോട്ടുവിശദീകരണം. 

 
thiruva ethirva satire program on by election result: