വേദിയിലുള്ള വിശിഷ്‌ട വ്യക്തികളേ വേദിയിലെത്താന്‍ പറ്റാതെ പോയ വ്യക്തികളേ. വേദിയിലെത്താന്‍ പറ്റാതിരുന്നവര്‍ വിഷമിക്കണ്ട. നിങ്ങളുടെ ഈ വര്‍ഷത്തെ ചിരി സംഭാവന ഒട്ടും കുറച്ചുകാണാതെ ഇതില്‍ പരിഗണിക്കുന്നതായിരിക്കും. ഈ വര്‍ഷത്തെ ഹീറോ ആരാണ്. ആ ഹീറോക്ക് പറ്റിയ ഒരു ടാഗ്‍ലൈന്‍ ഏതാണ് എന്നതിനെക്കുറിച്ചാണ് ഇന്ന് ആദ്യം സംസാരിക്കുന്നത്. സുരേഷ് ഗോപി പണ്ടേ മാസ് ഡയലോഗിന്‍റെ ആളാണ്.  വി‍‍‍ഡിയോ കാണാം.