കേരളം ഒരു പുരോഗമിച്ച സംസ്ഥാനം ആണെന്ന് തുറന്നുപറഞ്ഞതുകൊണ്ട് മാത്രം ക്രൂശിക്കപ്പെടുന്ന കേന്ദ്രമന്ത്രി ജോർജ് കുര്യന്‍ സാറിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാന്‍ വേണ്ടി മാത്രമാണ് ഈ വിഡിയോ. ഇതിലൂടെ അനാവശ്യമായൊരു വിവാദത്തെ പൊളിച്ചടുക്കുകയാണ്.