ഉന്നതകുലജാതനായ ഒരു കേന്ദ്രമന്ത്രി ആയതുകൊണ്ട് മാത്രം ശ്രീ സുരേഷ് ഗോപിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ വെട്ടിയെടുത്ത് ചിലർ അദ്ദേഹത്തിനെതിരെ പ്രചരിപ്പിക്കുന്നുണ്ട്. അതിനെതിരെയുള്ള പ്രതിഷേധമാണിത്.