Veedu-p
ഒരു വീട് പണിയുമ്പോൾ ചുറ്റുപാടുകളിൽ നിന്ന് വേറിട്ട് നിൽക്കണമെന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്. അവിടെയാണ് ഒരു ആർക്കിടെക്കറ്റിൻറെ ആവശ്യം. മനോഹരമായ ഗ്രാമാന്തരക്ഷീത്തിൽ വേറിട്ട് നിൽക്കുന്ന കളങ്ങളിലും  കളങ്ങളുടെ ഗുണിതങ്ങളിലും തീർത്ത ഒരു വീട്.